Conjunctivitis രോഗം കൂടി നിൽക്കുന്ന സാഹചര്യത്തിൽ ആയുർവേദ മേഖലയിലെ ജനറൽ പ്രാക്ടീഷണർമാരായ ഡോക്ടർമാർക്ക് എളുപ്പത്തിൽ Conjunctivitis ചികിത്സിക്കാനും രോഗം മൂർച്ഛിച്ച് മറ്റു കോംപ്ലിക്കേഷൻസ് വരാതിരിക്കാനും ആയി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എറണാകുളം ജില്ലാ കമ്മിറ്റി യും AMARF ഉം ചേർന്ന് നേത്ര ചികിത്സ വിദഗ്ധരുടെ അഭിപ്രായങ്ങൾ സമന്വയിപ്പിച്ചു ഉണ്ടാക്കിയതാണ് ഈ പ്രോട്ടോകോൾ .. ഈ പ്രോട്ടോകോൾ തയ്യാറാക്കുന്നതിനായി വളരെ നല്ല രീതിയിൽ സഹായിച്ച തിരുവനന്തപുരം ഗവൺമെൻറ് ആയുർവേദ കോളേജിലെ ഡോ. ശ്രീകുമാർ കെ ,